CelebsbredcrumbD Sunil Lenus
    ഡി സുനില്‍ ലീനസ്

    ഡി സുനില്‍ ലീനസ്

    Director
    ചലച്ചിത്ര സംവിധായകനാണ് ഡി സുനില്‍ ലീനസ്.2016ല്‍ കൊസ്രകൊള്ളി എന്ന ചിത്രം സംവിധാനം ചെയ്തു.അനൂപ് മേനോന്‍, മുരളി ഗോപി,ഭഗത് മാനുവല്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൊസ്രക്കൊള്ളി എന്ന ഗ്രാമീണ വേഷമാണ് മുരളി ഗോപി... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ഡി സുനില്‍ ലീനസ്.2016ല്‍ കൊസ്രകൊള്ളി എന്ന ചിത്രം സംവിധാനം ചെയ്തു.അനൂപ് മേനോന്‍, മുരളി ഗോപി,ഭഗത് മാനുവല്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൊസ്രക്കൊള്ളി എന്ന ഗ്രാമീണ വേഷമാണ് മുരളി ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്. ആര്‍ ആര്‍ എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറയാണ് ചിത്രം നിര്‍മിച്ചത്.
    Read More
    ഡി സുനില്‍ ലീനസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X