X
എസ് ബാലകൃഷ്ണൻ
Music Director

എസ് ബാലകൃഷ്ണൻ ജീവചരിത്രം

നിരവധി മലയാള സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെത്തിയ വ്യക്തിയാണ് എസ് ബാലകൃഷ്ണന്‍. പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് ജനനം. ഇക്കണോമിക്‌സ് ഹിസ്റ്ററിയില്‍ ബിരുദ്ധം നേടി.പിന്നീട് സിനിമയിലേക്ക് ചേക്കേറുന്നതിന് മഡ്രാസിലേക്ക് പോയി. വെസ്‌റ്റേണ്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സിദ്ധിഖ് ലാലുമായി ചേര്‍ന്നാണ് നിരവധി ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. 1975 ലാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. വെസ്‌റ്റേണ്‍ സംഗീതോപകരണങ്ങളിലും പ്രാമുഖ്യം നേടിയിട്ടുണ്ട്. റാംജി റാവും സ്പീക്കിങ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+