X
ഹോം താരങ്ങള്‍ എസ് ബാലകൃഷ്ണൻ
എസ് ബാലകൃഷ്ണൻ

എസ് ബാലകൃഷ്ണൻ

20 Apr, 2026 | palakkad

Music Director

ജീവചരിത്രം

നിരവധി മലയാള സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെത്തിയ വ്യക്തിയാണ് എസ് ബാലകൃഷ്ണന്‍. പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് ജനനം. ഇക്കണോമിക്‌സ് ഹിസ്റ്ററിയില്‍ ബിരുദ്ധം നേടി.പിന്നീട് സിനിമയിലേക്ക് ചേക്കേറുന്നതിന് മഡ്രാസിലേക്ക് പോയി. വെസ്‌റ്റേണ്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സിദ്ധിഖ് ലാലുമായി ചേര്‍ന്നാണ് നിരവധി ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. 1975 ലാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. വെസ്‌റ്റേണ്‍ സംഗീതോപകരണങ്ങളിലും പ്രാമുഖ്യം നേടിയിട്ടുണ്ട്. റാംജി റാവും സ്പീക്കിങ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത്. 


എസ് ബാലകൃഷ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മാന്ത്രികൻ
Malayalam
As Music Director
അനില്‍ 05 Oct 2012
ഗോഡ്ഫാദർ
Malayalam
As Music Director
ലാൽ 15 Nov 1991
ഇൻ ഹരിഹർ നഗർ
Malayalam
As Music Director
ലാൽ 1990
ലാൽ 1989

എസ് ബാലകൃഷ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എസ് ബാലകൃഷ്ണൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം palakkad
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എസ് ബാലകൃഷ്ണൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About എസ് ബാലകൃഷ്ണൻ

What is എസ് ബാലകൃഷ്ണൻ's age?

The age of എസ് ബാലകൃഷ്ണൻ in the 2026 was NA.

Where was the എസ് ബാലകൃഷ്ണൻ born?

The എസ് ബാലകൃഷ്ണൻ's was born in palakkad.

What is എസ് ബാലകൃഷ്ണൻ's latest movie?

The most recent movies for എസ് ബാലകൃഷ്ണൻ is മാന്ത്രികൻ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+