Malayalam»Movies»Ramji Rao Speaking
    റാംജിറാവ് സ്പീക്കിങ്ങ്

    റാംജിറാവ് സ്പീക്കിങ്ങ്

    Release Date : 1989
    5/5
    Critics Rating
    100+
    Interseted To Watch
    1989-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് ഇത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇതിൽ സായികുമാറിന്റേയും, രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. 'ഹേരാ ഫേരി' എന്ന പേരിൽ പ്രിയദർശൻ 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
     
    ബാലകൃഷ്ണൻ (സായ് കുമാർ) ഒരു തൊഴിൽ രഹിതനാണ്. ജോലിയിലിരിക്കെ മരിച്ച തന്റെ അച്ഛന്റെ ജോലി നേടാനായി ബാലകൃഷ്ണൻ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാൽ ഇവർ തമ്മിൽ മത്സരമാകുന്നു....
    • സിദ്ദിഖ്
      Director
    • ലാൽ
      Director
    • ഫാസിൽ
      Producer
    • എസ് ബാലകൃഷ്ണൻ
      Music Director
    • ബിച്ചു തിരുമല
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X