X
ഹോം » താരങ്ങള്‍ » അനില്‍
അനില്‍

അനില്‍

Director
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് അനില്‍.സഹസംവിധായകനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ജെ പള്ളാശ്ശേരിയുടെ കഥയില്‍ ഒരുക്കിയ അനന്തവൃത്താന്തമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അതിനുശേഷം കലൂര്‍ ടെന്നീസിന്റെ തിരക്കഥയില്‍ പോസ്റ്റ് ബോക്‌സ് നമ്പര്‍ 27 എന്ന ചിത്രം സംവിധാനം ചെയ്തു.ആ ചിത്രത്തില്‍ അസോസിയേറ്റായിരുന്നു ബാബു നാരായണനുമായി ചേര്‍ന്നാണ് പിന്നീട് സിനിമകള്‍ സംവിധാനം ചെയ്തത്.വെല്‍കം ടു കൊടൈക്കനാല്‍,ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്,അച്ഛന്‍ കൊമ്പത്തി അമ്മ വരമ്പത്ത്,അരമന വീടും അഞ്ഞൂറേക്കറും,രഥോത്സവം,കളിയൂഞ്ഞാല്‍,മയില്‍പ്പിലീക്കാവ്,പട്ടാഭിഷേകം തുടങ്ങി നിരവധി ചിത്രങ്ങള്‍ ആ കൂട്ടുകെട്ടില്‍ പിറന്നു.2004ല്‍ പുറത്തിറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.പ്രശസ്ത നടി കല്‍പനയാണ് ഭാര്യ.മകള്‍ ശ്രീമയി.പതിനാറു വര്‍ഷത്തെ ജീവിതത്തിനുശേഷം ഇരുവരും വിവാഹമോചിതരായി.
കൂടുതൽ വായിക്കുക

അനില്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനില്‍ Jun 2019
അനില്‍ 05 Oct 2012

അനില്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അനില്‍

പേര് അനില്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനില്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+