എസ് കെ ലോറന്‍സ്
Born on
എസ് കെ ലോറന്‍സ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് എസ്.കെ ലോറന്‍സ്. 2018ല്‍ പുറത്തിറങ്ങിയ ശിക്കാരി ശംഭു ആണ് നിര്‍മിച്ച ചിത്രം. സുഗീത് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്. ഓര്‍ഡിനറി, മധുര നാരങ്ങ, ത്രീ ഡോഡ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശിവദയാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണികൃഷ്ണന്, അല്‍ഫോണ്‍സ എന്നിവരാണ് മറ്റു താരങ്ങള്‍. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.