Celebs»S Rajendran»Biography

    എസ് രാജേന്ദ്രന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് എസ് രാജേന്ദ്രന്‍. 2015ല്‍ 'ലിറ്റില്‍ മാസ്‌റ്റേഴ്‌സ്' എന്ന ചിത്രം സംവിധാനം ചെയ്യ്തു. വര്‍ഗീയ ലഹളകളില്‍ പിതാവു നഷ്ടപെട്ട നന്ദഗോപന്‍ എന്ന കുട്ടിയുടെയും അവന്റെ അമ്മ രാജലക്ഷ്മിയുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍, ലക്ഷ്മി ഗോപാല സ്വാമി, മധു പാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വന്ദന രാജേന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X