സച്ചിദാനന്ദന്‍ പുഴക്കര ജീവചരിത്രം

    ചലച്ചിത്ര ഗാനരചയിതാവാണ് സച്ചിദാനന്ദന്‍ പുഴക്കര.മഹാരാജാസ് കോളേജ് എറണാകുളം,വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴിയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവരുന്നത്.സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണ്ണങ്ങള്‍ ആണ് ആദ്യ ചിത്രം.ചിത്രത്തിന്റെ കഥയും സംഭാഷണവും ഗാനരചനയും സച്ചിദാനന്ദനാണ് നിര്‍വ്വഹിച്ചത്.
    ഗ്രാമഫോണ്‍,ഇഷ്ടം,നായകന്‍,പ്രണയവര്‍ണ്ണങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X