സാഗര്‍ ഹരി
Born on
സാഗര്‍ ഹരി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സാഗര്‍ ഹരി. അശ്വിന് ജോസ്,ഷാലു റഹീം,എല്‍ദോ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ കുമ്പാരീസ് ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അഗ്രോ ഫിലിം സൊസൈറ്റിയുടെ ബാനറില്‍ വിഷ്ണു ശര്‍മ്മയാണ് ചിത്രം നിര്‍മ്മിച്ചത്.