സാജന് കുര്യന്
Born on
സാജന് കുര്യന് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സാജന് കുര്യന്. ദ ലാസ്റ്റ് വിഷന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അതിനുശേഷം മലയാളസിനിമയില്‍ പുതു പരീക്ഷണവുമായി ത്രില്ലര്‍ ചിത്രമായ ഡാന്‍സിങ്ങ് ഡെത്ത് എന്ന ചിത്രം സംവിധാനം ചെയ്തു. ക്രിസ്മസ് കേക്ക്, ഗോ ഡോഗ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ക്രിസ്മസ് കേക്ക് എന്ന ചിത്രത്തില്‍ ഫാദര്‍ തോമസ് ചക്കാലമുത്ത്, ജഗദീഷ്, അഖില്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.