സാജൻ കെ മാത്യു
Born on
സാജൻ കെ മാത്യു ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സാജന് കെ മാത്യു. 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറെ വന്ത് പാര്‍ത്തായാ' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉണ്ണി മുകുന്ദന്, പ്രയാഗ മാര്ട്ടിന്, സനുഷ, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍ ഒരു '21 ബേക്കര്‍ സ്ട്രീറ്റ്' എന്ന ചിത്രം സംവിധാനം ചെയ്തു.