X
സജാസ് റഹ്മാന്‍
Director/Editor

സജാസ് റഹ്മാന്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സജാസ് റഹ്മാന്‍. 2015ല്‍ കളിപ്പാട്ടക്കാരന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2021ല്‍ വാസന്തി എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായനുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്‌. കൂടാതെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്‌.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+