Celebs»Sajath Vasudev»Biography

    സജത്ത് വാസുദേവ് ജീവചരിത്രം

    സംഗീത സംവിധായകനാണ് സജത്ത് വാസുദേവ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ  ബുദ്ധിപരമായ നീക്കം, കൊതറാന്‍ ഒരു മലയാള സിനിമ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.- ശ്രീനിവാസന്റെ സംവിധാനത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, നന്ദു, കെ പി എ സി ലളിത എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൊതറാന്‍ ഒരു മലയാള സിനിമ'. കുട്ടനാട്ടിലെ ഓണാട്ടുകര എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ കുറെ മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X