Celebs»Sajath Vasudev
    സജത്ത് വാസുദേവ്

    സജത്ത് വാസുദേവ്

    Music Director
    സംഗീത സംവിധായകനാണ് സജത്ത് വാസുദേവ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ  ബുദ്ധിപരമായ നീക്കം, കൊതറാന്‍ ഒരു മലയാള സിനിമ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.- ശ്രീനിവാസന്റെ സംവിധാനത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, നന്ദു, കെ പി എ സി... ReadMore
    Famous For
    സംഗീത സംവിധായകനാണ് സജത്ത് വാസുദേവ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ  ബുദ്ധിപരമായ നീക്കം, കൊതറാന്‍ ഒരു മലയാള സിനിമ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.- ശ്രീനിവാസന്റെ സംവിധാനത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, നന്ദു, കെ പി എ സി ലളിത എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൊതറാന്‍ ഒരു മലയാള സിനിമ'. കുട്ടനാട്ടിലെ ഓണാട്ടുകര എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ കുറെ മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്.
    Read More
    സജത്ത് വാസുദേവ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X