സജി നായര്‍
Born on
സജി നായര്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സജി നായര്‍. സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി ആണ് നിര്‍മിച്ച ചിത്രം. അര്ജ്ജുന് നായര്‍,ഭഗത് മാനുവല്‍,ദേവിക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആപ്പിള്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.