സക്കീര്‍
Born on
സക്കീര്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സക്കീര്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ മായാപുരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മഹേഷ് ഉസ്മാൻ സംവിധാനം ചെയ്യ്ത മലയാള ത്രീ ഡി ചിത്രമാണ് മായാപുരി. കലാഭവൻ മണി, ദൃശ്യം സിനിമയിലൂടെ തിളങ്ങിയ ബേബി എസ്‌തേര്‍ ,കൃതിക, റംസാന്‍ ആദില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സഫ ഷാരോണ്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.