Celebs»Samad Sulaiman»Biography

    സമദ് സുലൈമാന്‍ ജീവചരിത്രം

    ഗായകന്‍,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സമദ് സുലൈമാന്‍. പ്രശസ്ത നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ കൂടിയാണ്. 2018ല്‍ പുറത്തിറങ്ങിയ ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിനുശേഷം ആദര്‍ശ് വേണുഗോപാല്‍ സംവിധാനം ചെയ്ത വര്‍ക്കി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അമര്‍ അക്ബര്‍ അന്തോണി,വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X