Celebs»Samad Sulaiman
    സമദ് സുലൈമാന്‍

    സമദ് സുലൈമാന്‍

    Actor
    ഗായകന്‍,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സമദ് സുലൈമാന്‍. പ്രശസ്ത നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ കൂടിയാണ്. 2018ല്‍ പുറത്തിറങ്ങിയ ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ... ReadMore
    Famous For
    ഗായകന്‍,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സമദ് സുലൈമാന്‍. പ്രശസ്ത നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ കൂടിയാണ്. 2018ല്‍ പുറത്തിറങ്ങിയ ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിനുശേഷം ആദര്‍ശ് വേണുഗോപാല്‍ സംവിധാനം ചെയ്ത വര്‍ക്കി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അമര്‍ അക്ബര്‍ അന്തോണി,വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
    Read More
    സമദ് സുലൈമാന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X