X
സാന്ദ്ര തോമസ്‌
Actress/Producer/Actor

സാന്ദ്ര തോമസ്‌ ജീവചരിത്രം

മലയാള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. കോട്ടയത്ത് 1986-ൽ ജനനം.ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. മോഹൻലാൽ അഭിനയിച്ച പെരുച്ചാഴിയായിരുന്നു അവസാനം നിർമിച്ചത്. 1991-ൽ ബാലതാരമായി അഭിനയം ആരംഭിച്ച സാന്ദ്ര:  ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+