Celebs»Sandra Thomas
    സാന്ദ്ര  തോമസ്‌

    സാന്ദ്ര തോമസ്‌

    Actress/Producer/Actor
    Born : 01 Jan 1986
    മലയാള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. കോട്ടയത്ത് 1986-ൽ ജനനം.ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. മോഹൻലാൽ അഭിനയിച്ച പെരുച്ചാഴിയായിരുന്നു അവസാനം നിർമിച്ചത്. 1991-ൽ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. കോട്ടയത്ത് 1986-ൽ ജനനം.ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. മോഹൻലാൽ അഭിനയിച്ച പെരുച്ചാഴിയായിരുന്നു അവസാനം നിർമിച്ചത്. 1991-ൽ ബാലതാരമായി അഭിനയം ആരംഭിച്ച സാന്ദ്ര:  ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
    Read More
    സാന്ദ്ര തോമസ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X