X
ആട് 2

ആട് 2

Comedy | 22 Dec 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ആട് 2 കഥ

2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ആട് 2. 7ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വടം വലി മത്സരത്തില്‍ ജയിച്ച ഷാജി പാപ്പാനും കൂട്ടര്‍ക്കും ഒരു മുട്ടനാടിനെ ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം അവതരിപ്പിച്ചത്. ജയസൂര്യയാണ് ചിത്രത്തില്‍ ഷാജി പാപ്പനായി അഭിനയിച്ചത്.എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയം കണ്ടിരിന്നില്ല.എന്നാല്‍ പ്രദര്‍ശനത്തിനെത്തുന്നതിനു മുന്‍പുതന്നെ ആട് 2  ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.  ചിത്രത്തിലെ ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പന്‍ എന്ന കഥാപാത്രം ഉപയോഗിച്ച മുണ്ടുകളാണ് ചര്‍ച്ചയ്ക്കു കാരണമായത്.ഷാജി പാപ്പന്‍ മുണ്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും, ആഘോഷിക്കുകയും ചെയ്തിരുന്നു.ആടിന്റെ ആദ്യഭാഗത്ത് കറുപ്പു നിറത്തിലുള്ള ജുമ്പയും ചുവപ്പു നിറത്തിലുള്ള മുണ്ടുമായിരുന്നെങ്കില്‍ രണ്ടാംഭാഗത്ത് കറുപ്പും ചുവപ്പും പിങ്കും ബ്രണും നിറങ്ങളിലുമുള്ള മുണ്ടുകളാണ് ഷാജിപാപ്പാന്‍ ഉപയോഗിച്ചത്. ചിത്രത്തില്‍ കോസ്റ്റിയൂമുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിതയാണ്.  ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ്  പ്രധാന താരങ്ങള്‍. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം വിഷ്ണു നാരായണന്‍, ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ചിത്രത്തിന്റെ ഒന്നാഭാഗത്തിന് ലഭിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ആട് 2വിന് ലഭിച്ചത്.
Read More

ആട് 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആട് 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ മിഥുൻ മാനുവൽ തോമസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആട് 2 വാർത്തകൾ

ആട് 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആട് 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+