സംഗീത മോഹന്‍
Born on
സംഗീത മോഹന്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര- ടെലിവിഷന്‍ താരമാണ് സംഗീത മോഹന്‍. ചന്ദ്രോദയം, ദേവി മാഹാത്മ്യം, ദത്തുപുത്രി, ആത്മസഖി, സീത കല്യാണം, കുടുംബവിളക്ക് നാല്‍പ്പതോളം ടെലിവിഷന്‍ സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സീരിയലിനു പുറമെ മിലി, ലിസമ്മയുടെ വീട്, കവിയുടെ ഒസ്യത്ത് പതിനഞ്ചോളം സിനിമകളിലും അഭിനയിച്ചുണ്ട്.