സജ്ഞിത എസ് കാന്ത്
Born on
സജ്ഞിത എസ് കാന്ത് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സജ്ഞിത എസ് കാന്ത്. 2018ല്‍ 'വള്ളിക്കുടിലിലെ വെള്ളക്കാരന്' എന്ന ചിത്രം നിര്‍മ്മിച്ചു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗണപതി ആദ്യമായി നായകനാവുന്ന ചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്'. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലർ സിനിമാസ് & ജൂവിസ് പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.