Celebs»Sanjitha S Kanth
    സജ്ഞിത എസ് കാന്ത്

    സജ്ഞിത എസ് കാന്ത്

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് സജ്ഞിത എസ് കാന്ത്. 2018ല്‍ 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന ചിത്രം നിര്‍മ്മിച്ചു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗണപതി ആദ്യമായി നായകനാവുന്ന ചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. നവാഗതനായ ഡഗ്ലസ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് സജ്ഞിത എസ് കാന്ത്. 2018ല്‍ 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന ചിത്രം നിര്‍മ്മിച്ചു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗണപതി ആദ്യമായി നായകനാവുന്ന ചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലർ സിനിമാസ് & ജൂവിസ് പ്രൊഡക്ഷൻസിന്റെയും  ബാനറിലാണ്  ചിത്രം നിര്‍മ്മിച്ചത്.
    Read More
    സജ്ഞിത എസ് കാന്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X