ശാന്ത മുരളി
Born on
ശാന്ത മുരളി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ശാന്ത മുരളി. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്കളേറ്റ് എന്ന ചിത്രം നിര്‍മ്മിച്ചു. 2009ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോബിന് ഹുഡ് എന്ന ചിത്രം നിര്‍മ്മിച്ചു. പൃത്വിരാജ്, ഭാവന, നരേന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2011ല്‍ തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രം നിര്‍മ്മിച്ചു. ദിപു കരുണാകരന് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. 2013ല്‍ പൃത്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രം നിര്‍മ്മിച്ചു.