Celebs»Santha Murali
    ശാന്ത മുരളി

    ശാന്ത മുരളി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ശാന്ത മുരളി. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്കളേറ്റ് എന്ന ചിത്രം നിര്‍മ്മിച്ചു. 2009ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോബിന്‍ ഹുഡ് എന്ന ചിത്രം നിര്‍മ്മിച്ചു. പൃത്വിരാജ്, ഭാവന, നരേന്‍ എന്നിവരായിരുന്നു ചിത്രത്തിലെ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ശാന്ത മുരളി. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്കളേറ്റ് എന്ന ചിത്രം നിര്‍മ്മിച്ചു. 2009ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോബിന്‍ ഹുഡ് എന്ന ചിത്രം നിര്‍മ്മിച്ചു. പൃത്വിരാജ്, ഭാവന, നരേന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2011ല്‍ തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രം നിര്‍മ്മിച്ചു. ദിപു കരുണാകരന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2013ല്‍ പൃത്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രം നിര്‍മ്മിച്ചു.
    Read More
    ശാന്ത മുരളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X