Celebs»Santo Thattil»Biography

    സാന്റോ തട്ടില്‍ ജീവചരിത്രം

    മലയാളചലച്ചിത്രസംവിധായകനാണ് സാന്റോ തട്ടില്‍. 2014ല്‍ ദേവന്‍, ഷിജു റഷീദ്, ശിവജി ഗുരുവായൂര്‍, ഊര്‍മ്മിള ഉണ്ണി, രാഹുല്‍ രവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡയല്‍ 1091 എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ അന്‍വര്‍ ഷെരീഫ്, ശിവജി ഗുരുവായൂര്‍, ജയശ്രീ ശിവദാസ്, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കനി എന്ന ചിത്രം സംവിധാനം ചെയ്തു. രാഹുല്‍ വയസ്സ് 15 എന്ന ലഘുചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കര്‍മം ക്രിയ, കാലത്തിന്റെ തലേവരകള്‍, മണ്ണും മരങ്ങളും പറഞ്ഞത്, അണികളിലൊരാള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X