X
ഹോം » താരങ്ങള്‍ » സാന്റോ തട്ടില്‍
സാന്റോ തട്ടില്‍

സാന്റോ തട്ടില്‍

Director
ജീവചരിത്രം:  മലയാളചലച്ചിത്രസംവിധായകനാണ് സാന്റോ തട്ടില്‍. 2014ല്‍ ദേവന്‍, ഷിജു റഷീദ്, ശിവജി ഗുരുവായൂര്‍, ഊര്‍മ്മിള ഉണ്ണി, രാഹുല്‍ രവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡയല്‍ 1091 എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ അന്‍വര്‍ ഷെരീഫ്, ശിവജി ഗുരുവായൂര്‍, ജയശ്രീ ശിവദാസ്, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കനി എന്ന ചിത്രം സംവിധാനം ചെയ്തു. രാഹുല്‍ വയസ്സ് 15 എന്ന ലഘുചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കര്‍മം ക്രിയ, കാലത്തിന്റെ തലേവരകള്‍, മണ്ണും മരങ്ങളും പറഞ്ഞത്, അണികളിലൊരാള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്.
കൂടുതൽ വായിക്കുക

സാന്റോ തട്ടില്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സാന്റോ തട്ടില്‍ 2014

സാന്റോ തട്ടില്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സാന്റോ തട്ടില്‍

പേര് സാന്റോ തട്ടില്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സാന്റോ തട്ടില്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+