X
മലയാളം » സിനിമകള്‍ » ഡയല്‍ 1091
ഡയല്‍ 1091

ഡയല്‍ 1091

Social | 2014 |
Malayalam

ഡയല്‍ 1091 കഥ

ദേവന്‍, ഷിജു റാഷിദ്,ശിവജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡയല്‍ 1091.സാന്റോ തട്ടില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.പ്ലസ് ടു വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട .യുവാക്കഉളമായി സൗഹൃദത്തിലാവുകയും പിന്നീട് അവരെ കാണാനായി വീടു വിട്ടിറങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകള്‍ക്ക് എതിരെ വര്‍ധിച്ച വരുന്ന ശാരീര അതിക്രമങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം ഉദ്ധേശിച്ചാണ് ചിത്രം നിര്‍മിച്ചത്.ഊര്‍മിള ഉണ്ണി,രാഹുല്‍ രവി,മുരളി മോഹന്‍, അഞ്ജലി, അഭിഷേക് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കെഡികെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെഡി കുഞ്ഞപ്പന്‍,അഷ്‌റഫ് വലിയകത്ത്,കെകെ നെെഷാദ്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Read More

ഡയല്‍ 1091 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഡയല്‍ 1091 ക്രൂ വിവരങ്ങൾ

സംവിധായകന്‍ സാന്റോ തട്ടില്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ കെഡി കുഞ്ഞപ്പന്‍, അഷ്‌റഫ് വലിയകത്ത്, കെകെ നെെഷാദ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഡയല്‍ 1091 വിമർശകരുടെ അവലോകനം

malayalam.filmibeat.com

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഡയല്‍ 1091

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+