X
ഹോം » താരങ്ങള്‍ » അഷ്‌റഫ് വലിയകത്ത്
അഷ്‌റഫ് വലിയകത്ത്

അഷ്‌റഫ് വലിയകത്ത്

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവാണ്  അഷ്‌റഫ് വലിയകത്ത്. സന്റോ തട്ടില്‍ സംവിധാനം നിര്‍വ്വഹിച്ച് 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഡയല്‍ 1091'എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ശാരീരിക അതിക്രമങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം ഉദ്ധേശിച്ച് നിര്‍മ്മിച്ച ചിത്രമാണ് 'ഡയല്‍ 1091'. പ്ലസ് ടൂ വിദ്യര്‍ത്ഥിനികളായ മൂന്നുപേര്‍ മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട യുവാക്കളുമായി സൗഹൃദത്തിലാവുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. ദേവന്‍, ഷിജു റഷീദ്,ശിവജി ഗുരുവായൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കെ ഡി കെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. 
കൂടുതൽ വായിക്കുക

അഷ്‌റഫ് വലിയകത്ത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സാന്റോ തട്ടില്‍ 2014

അഷ്‌റഫ് വലിയകത്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഷ്‌റഫ് വലിയകത്ത്

പേര് അഷ്‌റഫ് വലിയകത്ത്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഷ്‌റഫ് വലിയകത്ത് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+