Celebs»Sasha Alani»Biography

    സാഷാ അലാനി ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സാഷാ അലാനി.രാജസേനന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ കഥാനായകന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം സാഷായായിരുന്നു.കലാമണ്ഡലം കേശവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഹൈറേഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X