Celebs»Sasi Ayyanchira»Biography

    ശശി അയ്യഞ്ചിറ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ശശി അയ്യഞ്ചിറ.2003ല്‍ വിനയന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ വാര്‍ ആന്റ് ലവ് എന്ന ചിത്രം നിര്‍മിച്ചു.2004ല്‍ കെ കെ ഹരിദാസ് സംവിധാനം ചെയ്ത സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച് എന്ന ചിത്രം നിര്‍മിച്ചു.2005ല്‍ ദി ടൈഗര്‍,കൃത്യം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.2010ല്‍ പുറത്തിറങ്ങിയ അമ്മ നിലാവ്,2013ല്‍ പുറത്തിറങ്ങിയ മൈ ഫാന്‍ രാമു,2016ല്‍ പുറത്തിറങ്ങിയ പോയിന്റെ ബ്ലാങ്ക് എന്നിവയാണ് നിര്‍മിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X