X

ശശി കലിംഗ

Kunnamangalam, Kozhikode

Actor


ശശി കലിംഗ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര- നാടക നടനാണ്‌ ശശി കലിംഗ (വി ചന്ദ്രകുമാർ). ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി, അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടക രംഗത്ത് പ്രവേശിക്കുന്നത്. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്.

ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. അമ്മാവന്റെ 'സ്റ്റേജ് ഇന്ത്യ' നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ സാക്ഷാത്കാരത്തിലാണ് ആദ്യം അഭിനയികുന്നത്. ഇതുവരെ 500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ശശിയുടെ പേരിനൊപ്പം ചേർത്തത്. 25 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച ശശി 500 ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും, നൂറിലധികം മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്റുപ്പി എന്നിവയാണ് പ്രധാന സിനിമകള്‍. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ 7ന് അന്തരിച്ചു.






Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+