Celebs»Sasi Kalinga
    ശശി കലിംഗ

    ശശി കലിംഗ

    Actor
    Birth Place : Kunnamangalam, Kozhikode
    പ്രശസ്ത ചലച്ചിത്ര- നാടക നടനാണ്‌ ശശി കലിംഗ (വി ചന്ദ്രകുമാർ). ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി, അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടക രംഗത്ത് പ്രവേശിക്കുന്നത്. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര- നാടക നടനാണ്‌ ശശി കലിംഗ (വി ചന്ദ്രകുമാർ). ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി, അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടക രംഗത്ത് പ്രവേശിക്കുന്നത്. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്.

    ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. അമ്മാവന്റെ 'സ്റ്റേജ് ഇന്ത്യ' നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ സാക്ഷാത്കാരത്തിലാണ് ആദ്യം അഭിനയികുന്നത്. ഇതുവരെ 500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്താണ്...
    Read More
    ശശി കലിംഗ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X