ശശി ശങ്കർ
Born on
ശശി ശങ്കർ ജീവചരിത്രം
സംവിധായകന്, സഹസംവിധായകന്, കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ശശി ശങ്കര്‍. സത്യന് അന്തിക്കാടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.തുടര്‍ന്ന് നാരായം എന്ന ചലച്ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി.ഗുരു ശിഷ്യന്, മിസ്റ്റര്‍ ബട്ലര്, ധോബിവാല, സര്‍ക്കാര്‍ ദാദ, നാരായം, പുന്നാരം, മന്ത്രമോതിരം, കുഞ്ഞിക്കൂനന് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2016 ആഗസ്ത് 10ന് അന്തരിച്ചു.