X
ശശികല വി മേനോൻ
Lyricst

ശശികല വി മേനോൻ ജീവചരിത്രം

ചലച്ചിത്ര ഗാനരചയിതാവാണ് ശശികല മേനോന്‍. ഡോ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിന്ദൂരം എന്ന ചിത്രത്തിലെ യദുകുലമാധവാ എന്ന ഗാനം എഴുതികൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. വിദ്യാധരന്‍മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച 
വര്‍ണവൃന്ദാവനം,ശിവപഞ്ചാക്ഷരി,ദേവായാനം,ദേവതീര്‍ത്ഥം എന്നീ ആല്‍ബങ്ങളിലും ശരത് സംഗീതം ചെയ്ത ഒമ്പത് നാടന്‍ പാട്ടുകളുടെ ഫ്യൂഷനായ സ്‌ട്രോബറി തെയ്യത്തിലും എല്ലാം പാട്ടുകളും എഴുതിയത് ശശികലയാണ്‌. അഗ്നിനക്ഷത്രം, വയനാടന്‍ തമ്പാന്‍,താരാട്ട്,പ്രിയപ്പെട്ടവര്‍,വാടകവീട്ടിലെ അതിഥി,ജിലേബി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+