സതീഷ് ബാബു
Born on
സതീഷ് ബാബു ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സതീഷ്ബാബു. പൃഥ്വിരാജിനെ നായകനാക്കി അനിൽ സി മേനോൻ സംവിധാനം ചെയ്ത 'ലണ്ടന്‍ ബ്രിഡ്ജ്' ആണ് നിര്‍മ്മിച്ച ചിത്രം.ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.