ഷാജഹാന് ഒയാസിസ്
Born on
ഷാജഹാന് ഒയാസിസ് ജീവചരിത്രം
ചലച്ചിത്രനിര്‍മ്മാതാവാണ് ഷാജഹാന് ഒയാസിസ്.കല്ലായി എഫ്എം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി വിനീഷ് മില്ലേനി സംവിധാനം ചെയ്ത ചിത്രമാണ് കല്ലായി എഫ് എം. കേരള മാപ്പിള അക്കാദമിയുടെ മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ രക്ഷാധികാരികൂടിയാണ് വ്യവസായി കൂടിയായ ഷാജഹാന് ഒയാസിസ്.