ഷജീർ റാവുത്തർ
Born on
ഷജീർ റാവുത്തർ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഷജീര്‍ റാവുത്തര്‍.2015ല്‍ പുറത്തിറങ്ങിയ വിശ്വാസം അതല്ലേ എല്ലാം ആണ് നിര്‍മ്മിച്ച ചിത്രം ജയരാജ് വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ആന്‍സിബ ഹസ്സന്, മനോജ് കെ ജയന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.എംകെആര്‍ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.