Celebs»Shalil Kallur
    ഷാലീല്‍ കലൂര്‍

    ഷാലീല്‍ കലൂര്‍

    Director/Story Writer/Screenplay Writer
    Birth Place : Thrissur
    മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് ഷലീല്‍ കല്ലൂര്‍. 2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.2013ല്‍ പുറത്തിറങ്ങിയ 'ഡോള്‍സ്' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.ജോണ്‍, പാര്‍വതി നായര്‍, ജ്യോതി കൃഷ്ണ എന്നിവരായിരുന്നു... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് ഷലീല്‍ കല്ലൂര്‍. 2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.2013ല്‍ പുറത്തിറങ്ങിയ 'ഡോള്‍സ്' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.ജോണ്‍, പാര്‍വതി നായര്‍, ജ്യോതി കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.പിന്നീട് 'കാട്ടുമാക്കന്‍' എന്ന ചിത്രം സംവിധാനം ചെയ്തു.മുകേഷ്, വിജയ് മോനോന്‍, നാസ്സര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത അഭിനേതാവ് മാള അരവിന്ദനെകുറിച്ച് 'മാനസ സ്മാരമി' എന്ന പേരില്‍ ഡോക്യുമെന്ററി ചെയ്തിരുന്നു.എംജിഎസ് മീഡിയ എന്ന നിര്‍മ്മാണകമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ആണ്.
    Read More
    ഷാലീല്‍ കലൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X