Celebs»Shanil Muhammed»Biography

    ഷാനിൽ മുഹമ്മദ് (സംവിധായകൻ) ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഷാനില്‍ മുഹമ്മദ്. 2013ല്‍ പുറത്തിറങ്ങിയ ഫില്പ്‌സ് ആന്റ് ദി മങ്കി പെന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ജയസൂര്യ,രമ്യ നമ്പീശന്‍,മുകേഷ്,ഇന്നസെന്റ,ജോയ് മാത്യു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡകഷ്ന്‍സിന്റെ ബാനറില്‍ വിജയ് ബാബു,സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തിയറ്ററുകളില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. 

    ഈ ചിത്രത്തിനുശേഷം അവരുടെ രാവുകള്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആസിഫ് അലി,ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അജയ് ന്റെര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ അജയ് കൃഷ്ണയാണ് ചിത്രം നിര്‍മിച്ചത്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X