X
ഹോം » താരങ്ങള്‍ » ഷറഫുദ്ദിൻ » ജീവചരിത്രം
ഷറഫുദ്ദിൻ
Actor

ഷറഫുദ്ദിൻ ജീവചരിത്രം

ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ഷറഫുദ്ദീന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദിൻ മലയാളസിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ അഭിനയിച്ചു. 

2015ല്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. ചിത്രത്തില്‍ ഷറഫുദ്ദീന്‍ ചെയ്ത കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ക്ഷ്രേകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 

2018ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം വരത്തനില്‍ ഷറഫുദ്ദൂന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 1983, പാവാട, ഹാപ്പി വെഡിംഗ്, പ്രേതം, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോര്‍ജേട്ടന്‍സ് പൂരം, റോള്‍ മോഡല്‍സ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, സണ്‍ഡേ ഹോളിഡേ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്‌.

പുരസ്കാരങ്ങൾ
സൈമ അവാര്‍ഡ്‌ 2020 -  ബെസ്റ്റ് ആക്ടര്‍ (നെഗറ്റിവ് റോള്‍)- (അഞ്ചാം പാതിര)
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+