Celebs»Shaun Romy»Biography

    ഷോണ്‍ റോമി ജീവചരിത്രം

    മോഡലിംഗ് രംഗത്തുനിന്നുമാണ് ഷോണ്‍ റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. രാജാവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായിരുന്നു.ചിത്രത്തില്‍ അനിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X