
ഷോൺ റോമി
Actor/Actress
Birth Place : kochi, kerala
മോഡലിംഗ് രംഗത്തുനിന്നുമാണ് ഷോണ് റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.രാജാവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായിരുന്നു.ചിത്രത്തില് അനിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.2016ല് പ്രദര്ശനത്തിനെത്തിയ...
ReadMore
Famous For
മോഡലിംഗ് രംഗത്തുനിന്നുമാണ് ഷോണ് റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.രാജാവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായിരുന്നു.ചിത്രത്തില് അനിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.2016ല് പ്രദര്ശനത്തിനെത്തിയ ചിത്രത്തില് ദുല്ഖര് സല്മാന്, വിനായകന്, മണികണ്ഠന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്.ബാംഗ്ലൂരില് താമസമാക്കിയ ഷോണ് ബയോടെക് എഞ്ചിനീയറാണ്.
-
കമ്മട്ടിപ്പാടത്തിലെ നായികയാണോ ഇത്? ഷോണ് റോമിയുടെ ഏറ്റവും പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്
-
സെറ്റില് വച്ച് കണ്ടപ്പോള് ഹെയ് യൂ.. ദുല്ഖറിനൊപ്പം 'അഡ്ജസ്റ്റ് 'ചെയ്യാൻ കഴിയാതെ വന്നത്
-
ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്ഖറിനൊപ്പം അഭിനയിക്കാന് കഴിഞ്ഞത് ഭാഗ്യം: ഷോണ്
-
കമ്മട്ടിപ്പാടത്തിന് എന്തിന് എ സര്ട്ടിഫിക്കറ്റ് നല്കി; നായികമാര് ചോദിയ്ക്കുന്നു
-
ഈ പെണ്കുട്ടിയെയാണോ രാജീവ് രവി ഈ കോലത്തിലാക്കിയത്?
-
വത്യസ്തമായ രണ്ട് ലുക്കില് ദുല്ഖര് സല്മാന്, ഇത് പൊളിക്കും; കാണൂ
ഷോൺ റോമി അഭിപ്രായം