ഷീലു എബ്രഹാം
Born on 15 Feb 1981 (Age 43)
ഷീലു എബ്രഹാം ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടിയാണ് ഷീലു എബ്രഹാം. കോട്ടയം ഭരണങ്ങാനത്ത് അബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകളായി ജനിച്ചു. പഠിച്ചതും വളര്‍ന്നതും ഇടുക്കിയിലെ തൊപ്രാംകുടിയിലാണ്.
2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയ് ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ബന്ധപ്പെട്ട വാര്‍ത്ത