Celebs»Shinos Rahman»Biography

    ഷിനോസ് റഹ്മാന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഷിനോസ് റഹ്മാന്‍. 2015ല്‍ കളിപ്പാട്ടക്കാരന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2021ല്‍ വാസന്തി എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായനുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്‌. കൂടാതെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്‌. കൂടാതെ 2018ല്‍ പുറത്തിറങ്ങിയ തൊബാമ, വാസന്തി, കളിപ്പാട്ടക്കാരന്‍ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ കൂടിയാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X