Celebs»Shoby Thilakan»Biography

    ഷോബി തിലകന്‍ ജീവചരിത്രം

    അഭിനേതാവ്, ഗായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഷോബി തിലകന്‍. തൃപ്പൂണിത്തറ എസ് എന്‍ ഡി പി ഹൈസ്‌ക്കൂള്‍,തിരുവനന്തപുരം ബഥനി കോളേജ്,കൊല്ലം എസ് എന്‍ കോളേജ്  എന്നിവിടങ്ങളില്‍ നിന്നും പഠനം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
     
    കുഞ്ഞുമോഹന്‍ താഹ സംവിധാനം ചെയ്ത ഓമനത്തിങ്കള്‍ കിടാവോ എന്ന ടെലിഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ് മലയാള ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് വിജി തമ്പി സംവിധാനം ചെയ്ത നാരാണത്തു തമ്പുരാന്‍ നടന്‍ ബാബുരാജിനു ശബ്ദം നല്‍കികൊണ്ട് സിനിമ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വന്നു. അയാള്‍,വെയിലും മഴയും,വരത്തന്‍,കലിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
     
    അവാര്‍ഡുകള്‍
    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ഭൂമിയിലെ മനോഹര സ്വകാര്യം)
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X