20 Apr, 2026 |
Actor
അഭിനേതാവ്, ഗായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഷോബി തിലകന്‍. തൃപ്പൂണിത്തറ എസ് എന്‍ ഡി പി ഹൈസ്‌ക്കൂള്‍,തിരുവനന്തപുരം ബഥനി കോളേജ്,കൊല്ലം എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുഞ്ഞുമോഹന്‍ താഹ സംവിധാനം ചെയ്ത ഓമനത്തിങ്കള്‍ കിടാവോ എന്ന ടെലിഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ് മലയാള ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് വിജി തമ്പി സംവിധാനം ചെയ്ത നാരാണത്തു തമ്പുരാന്‍ നടന്‍ ബാബുരാജിനു ശബ്ദം നല്‍കികൊണ്ട് സിനിമ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വന്നു. അയാള്‍,വെയിലും മഴയും,വരത്തന്‍,കലിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ഭൂമിയിലെ മനോഹര സ്വകാര്യം)
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പി കെ രാധാകൃഷ്ണന്‍ | Sep 2023 | |
| ശ്രീഷ്മ ആര്‍ മേനോന്‍ | Sep 2023 | |
| നജീബ് അലി | Nov 2023 | |
| ബിജു സി കണ്ണൻ | Aug 2023 |
| പേര് | ഷോബി തിലകന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഷോബി തിലകന്‍ ആസ്തി |
|
| ആസ്തി | |
The age of ഷോബി തിലകന്‍ in the 2026 was NA.
The most recent movies for ഷോബി തിലകന്‍ is തീരുമാനം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.