പി കെ രാധാകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തീരുമാനം. സന്തോഷ് കീഴാറ്റൂര്‍, പ്രേംകുമാര്‍,ഷോബി തിലകന്, മേജര്‍ രവി, ഇന്ദ്രന്‍സ്, സാധിക വേണു ഗോപാല്‍, നീന കുറുപ്പ്, ജോവിന് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എഴാച്ചേരി രാമചന്ദ്രന്റെ വരികള്‍ക്ക് സലാം വീരോളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സലീഷ് ലാല്‍ എഡിറ്റിങ്ങും,ഛായാഗ്രഹണം മന്‍സൂര്‍ പട്ടാമ്പിയും നിര്‍വ്വഹിച്ചിരിക്കുന്നു. കൃഷ്മാ ക്രിയേഷന്‍സിന്റെ ബാനറില്‍ പി പ്രേമരാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
-
പി കെ രാധാകൃഷ്ണന്Director
-
പി പ്രേമരാജന്‍Producer
-
സലാം വീരോളിMusic Director
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ