സിബി വാച്ചാപ്പറമ്പില്‍
സിബി വാച്ചാപ്പറമ്പില്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സിബി വാച്ചാപ്പറമ്പില്‍. പി അനില്‍-ബാബു നാരായണന്‍ എന്നിവരുടെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ അരമനവീടും അഞ്ഞൂറേക്കറുമാണ് നിര്‍മ്മിച്ച ചിത്രം. ജയറാം, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു കിരിയത്തിന്റെ സംവിധാനത്തില്‍ 1981ല്‍ പുറത്തിറങ്ങിയ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.